KERALAMലിവിങ് ടുഗെതര്‍ ബന്ധം വര്‍ദ്ധിക്കുന്നതിനൊപ്പം കുട്ടികള്‍ ജനിച്ചു കഴിയുമ്പോള്‍ അവര്‍ക്കു സംരക്ഷണം നല്‍കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കൂടുന്നു; വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്ന പ്രവണത വര്‍ധിക്കുന്നുവെന്ന് വനിതാ കമ്മീഷന്സ്വന്തം ലേഖകൻ16 Dec 2024 9:03 PM IST